കുളിക്കുമ്പോള്‍ തലയില്‍ ആദ്യം വെള്ളമൊഴിക്കാമോ?
കുളിക്കുമ്പോള്‍ ആദ്യം തലയില്‍ വെള്ളം ഒഴിക്കുന്നത് സ്‌ട്രോക്കിനു കാരണമാകുമെന്ന് പ്രചരണം ഉണ്ട്
Freepik
ഇത് തീര്‍ത്തും അശാസ്ത്രീയവും അടിസ്ഥാന രഹിതവുമാണ്
തല ആദ്യം കുളിച്ചെന്ന് കരുതി യാതൊരു അപകടവുമില്ല
Freepik
മസ്തിഷ്‌കത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതാണ് സ്‌ട്രോക്ക്
Freepik
ഹൃദയത്തില്‍ നിന്നോ രക്തക്കുഴലുകളില്‍ നിന്നോ ആണ് ഈ ക്ലോട്ടിങ് ആരംഭിക്കുന്നത്
Freepik
കുളിയുടെ ചിട്ടവട്ടങ്ങളും സ്‌ട്രോക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല
Freepik
ആദ്യം കുളിച്ചെന്ന് കരുതിയോ തണുത്ത വെള്ളത്തില്‍ കുളിച്ചെന്ന് കരുതിയോ സ്‌ട്രോക്ക് വരില്ല
Freepik
കുളിക്കുമ്പോള്‍ ആദ്യം തല നനച്ചാല്‍ സ്‌ട്രോക്ക് വരുമെന്ന വാദം തെറ്റാണ്
Freepik