ഏഴ് മണി കഴിഞ്ഞാണോ എന്നും എഴുന്നേല്‍ക്കുന്നത്?

നല്ല ആരോഗ്യത്തിനു നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ തോന്നിയ പോലെ ഉറങ്ങരുത്

Credit: Freepik

ദിവസവും നേരം വൈകി എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനു നന്നല്ലെന്ന് മനസിലാക്കുക

നേരം വൈകി എഴുന്നേല്‍ക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Credit: Freepik

നേരം വൈകി എഴുന്നേല്‍ക്കുന്നവരില്‍ ശ്രദ്ധ കുറവ്, മന്ദത, മാനസിക സമ്മര്‍ദ്ദം എന്നിവ കാണപ്പെടുന്നു

Credit: Freepik

നേരം വൈകി എഴുന്നേല്‍ക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയിരിക്കും

Credit: Freepik

ശരീരഭാരം കൂടാനും രക്ത സമ്മര്‍ദ്ദം ഉയരാനും നേരം വൈകി എഴുന്നേല്‍ക്കുന്ന ശീലം കാരണമായേക്കാം

Credit: Freepik

നേരം വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ ഉറക്കം വരും

ഉറക്കത്തിനു കൃത്യമായ ടൈം ടേബിള്‍ തയ്യാറാക്കുകയാണ് ആരോഗ്യത്തിനു നല്ലത്

Credit: Freepik

രാത്രി 11 മണി കഴിഞ്ഞ് ഉറങ്ങുന്നതും രാവിലെ ഏഴ് കഴിഞ്ഞ് എഴുന്നേല്‍ക്കുന്നതും നല്ല ശീലമല്ല

Credit: Freepik