എല്ലുകളെ ശക്തിപ്പെടുത്താന്‍ വിറ്റാമിന്‍ കെ
ഈ ഭക്ഷണങ്ങള്‍ ശീലമാക്കു
Freepik
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ പ്രധാനമാണ്
മുരിങ്ങയിലെ കഴിക്കുന്നത് കാല്‍സ്യം ആഗിരണം മെച്ചപ്പെടുത്തുന്നു
പച്ചചീരയില്‍ വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു
Freepik
മല്ലിയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
Freepik
ബ്രോക്കോളി വിറ്റാമിന്‍ കെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നു
Freepik
കാബേജ് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു
Freepik
സൊയാബിന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്