മുടി കൊഴിയാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മുടി കൊഴിച്ചില്‍, അകാലനര എന്നിവ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍?

Credit: Freepik

വിറ്റാമിന്‍ ബി 12 ന്റെ അഭാവമാണ് മുടി കൊഴിച്ചിലിനും അകാലനരയ്ക്കും പ്രധാന കാരണം

Credit: Freepik

വിറ്റാമിന്‍ ബി 12 ന്റെ അഭാവം ശരീരത്തിലെ മെലാനില്‍ ഉത്പാദനം കുറയ്ക്കുന്നു

Credit: Freepik

വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ ചുവന്ന രക്ത സെല്ലുകളുടെ ഉത്പാദനവും കുറയുന്നു

Credit: Freepik

വിറ്റാമിന്‍ ബി 12 ശരീരത്തിലേക്ക് എത്താന്‍ ഭക്ഷണ രീതിയില്‍ ശ്രദ്ധിക്കുക

മത്സ്യം, മാംസം, മുട്ട എന്നിവ വിറ്റാമിന്‍ ബി 12 ന്റെ ഉറവിടങ്ങളാണ്

Credit: Freepik

പാല്‍, തൈര്, കടല്‍ മത്സ്യങ്ങള്‍ എന്നിവയിലും വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു

Credit: Freepik

സോയ് മില്‍ക്കില്‍ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു

വിറ്റാമിന്‍ ബി 12 കുറയാതിരിക്കാന്‍ പുകവലി ഒഴിവാക്കുക

Credit: Freepik