വിറ്റാമിന്‍ ഡി ശരീരത്തിന് ലഭിക്കാന്‍ ഈ പച്ചക്കറികള്‍

രോഗപ്രതിരോധശേഷിക്കും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അത്യന്താപേക്ഷിതമാണ്

Freepik

കൂണില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു

Freepik

തൈര് നല്ലൊരു വിറ്റാമിന്‍ ഡിയുടെ സോഴ്‌സാണ്

Freepik

ഓറഞ്ച് ജ്യൂസും വിറ്റാമിന്‍ ഡിയ്ക്കായി കഴിക്കാം

Freepik

പാലുല്‍പ്പന്നങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാം

Freepik

വിറ്റാമിന്‍ ഡി സപ്പ്‌ളിമെന്റുകളും ഉപയോഗിക്കാം

Freepik