പച്ചക്കറി നിര്‍ബന്ധമാക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല
ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ പച്ചക്കറിക്ക് വളരെ പ്രാധാന്യം ഉണ്ട്
Web Dunia Malayalam
പച്ചക്കറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
രക്തസമ്മര്‍ദ്ദം സന്തുലിതമാക്കുന്നു
ശരീരത്തില്‍ ഫൈബറിന്റെ അളവ് വര്‍ധിപ്പിക്കുന്നു, ദഹനപ്രക്രിയ വേഗത്തിലാക്കുന്നു
Web Dunia Malayalam
കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു
Web Dunia Malayalam
വിറ്റാമിന്‍ ഇ അടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തെ പരിപാലിക്കുന്നു
Web Dunia Malayalam
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
Web Dunia Malayalam
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു