ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഇങ്ങനെ പരീക്ഷിക്കാം

ഓട്‌സ് മാത്രം തിളപ്പിച്ചു കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ

Credit: Freepik

പാലില്‍ ഓട്‌സ് ചേര്‍ത്തു തിളപ്പിച്ചു കഴിക്കുന്നത് നല്ലതാണ്

ഓട്‌സ് മിക്‌സിയില്‍ നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് ദോശയുണ്ടാക്കാം

Credit: Freepik

പൊടിച്ചെടുത്ത ഓട്സ് പൊടിയില്‍ മുട്ടയും പച്ചക്കറികളും ചേര്‍ത്ത് നല്ല കിടിലന്‍ ഓട്സ് ഓംലറ്റ് ഉണ്ടാക്കാം

Credit: Freepik

ഗോതമ്പ് പൊടി കൊണ്ടും അരിപ്പൊടി കൊണ്ടും പുട്ട് ഉണ്ടാക്കുന്നത് പോലെ ഓട്സ് പൊടി കൊണ്ടും പുട്ട് പാകം ചെയ്യാം

Credit: Freepik

റവയ്ക്ക് പകരം ഓട്സ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കാനും സാധിക്കും

Credit: Freepik

ഓട്സ് കൊണ്ട് ഊത്തപ്പം, ഇഡ്ഡലി എന്നിവയും എളുപ്പത്തില്‍ ഉണ്ടാക്കാം

Credit: Freepik

ഓട്‌സില്‍ പഴം, മുട്ട എന്നിവ പുഴുങ്ങിയത് ചേര്‍ത്ത് കഴിക്കാം

Credit: Freepik