സോപ്പ് തേച്ചു കുളിക്കുന്നവരുടെ മുടി കൊഴിയും
സോപ്പ് തേച്ചു തല കുളിക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും
Credit: Freepik
ആല്‍ക്കലൈന്‍ pH അടങ്ങിയിട്ടുള്ളതാണ് സോപ്പ്
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ മുടി പെട്ടന്ന് കെട്ടുപിണയും
Credit: Freepik
സോപ്പ് മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കും
Credit: Freepik
സോപ്പിന്റെ പത താരന്‍ ഉണ്ടാകാന്‍ കാരണമാകുന്നു
Credit: Freepik
സോപ്പില്‍ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ലതല്ല
Credit: Freepik
ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുടി കെട്ടുപിണയില്ല
Credit: Freepik
ഷാംപൂകളില്‍ ആല്‍ക്കലൈന്‍ pH ഘടകം അടങ്ങിയിട്ടില്ല