രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ ലക്ഷണങ്ങള്‍ അറിയാം
Freepik
കാഴ്ചയില്‍ മാറ്റങ്ങള്‍ വരുന്നു, മങ്ങിയ കാഴ്ച പ്രമേഹത്തിന്റെ സൂചനയാകാം
Freepik
കൈകാലുകളില്‍ മരവിപ്പ്, പാദങ്ങളില്‍ വേദന
Freepik
നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതിനാല്‍ ചര്‍മ്മം വരണ്ടതാകുന്നു
Freepik
ഇടയ്ക്കിടെ മൂത്രനാളിയില്‍ അണുബാധയുണ്ടാകാന്‍ സാധ്യത
Freepik
അമിതമായ ദാഹവും ക്ഷീണവും ഉണ്ടാകുന്നു
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്റെ സൂചനയാണ്
Freepik
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞവയെല്ലാം പൊതുവായ ലക്ഷണങ്ങളാണ്,
Freepik
എപ്പോഴും ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ശേഷം രോഗം സ്ഥിരീകരിക്കുക
Freepik