ബ്രേക്ക്ഫാസ്റ്റായി കഴിക്കാന്‍ ഇവ നന്നല്ല !

അശ്രദ്ധയോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരില്‍ നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ കാണപ്പെടുന്നു

Credit : Social Media

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ രാവിലെ കഴിക്കരുത്

ഫ്രഞ്ച് ഫ്രൈസ്, പിസ തുടങ്ങിയവ രാവിലെ ഒഴിവാക്കണം

Credit : Social Media

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തിനു നന്നല്ല

Credit : Social Media

കാര്‍ബോഡേറ്റഡ് ഡ്രിങ്ക്സ് രാവിലെ കുടിച്ചാല്‍ അത് അസിഡിറ്റി പ്രശ്നങ്ങളിലേക്ക് നയിക്കും

Credit : Social Media

രാവിലെ ചോക്ലേറ്റ് കഴിക്കുന്നതും വയറിന് നല്ലതല്ല

എണ്ണമയമുള്ള സാധനങ്ങള്‍ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചല്‍ ഉണ്ടാക്കുന്നു

ബ്രേക്ക്ഫാസ്റ്റായി ഫ്രൂട്ട്‌സ് മാത്രം കഴിക്കുന്ന ശീലം നന്നല്ല

Credit : Social Media

വെറുംവയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും

Credit : Social Media

ശരീരത്തിനു കരുത്ത് പകരുന്നതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണ സാധനങ്ങളാണ് ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കേണ്ടത്

Credit : Social Media