പെട്ടെന്ന് ശരീരഭാരം കൂടിയോ? കാരണങ്ങള്‍ ഇവയാകാം
ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിലെ കാരണങ്ങള്‍ അറിയാം
Freepik
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയിഡ് ഹോര്‍മോണ്‍ കുറയുന്നത് മൂലം ഭാരം കൂടാം
Freepik
സ്ത്രീകളില്‍ പിസിഒഎസ് കാരണവും ശരീരഭാരത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കാം
Freepik
വിഷാദാവസ്ഥയിലേക്ക് നീങ്ങുന്നതും ശരീരഭാരം കൂടാന്‍ കാരണമാകാം
Freepik
ആര്‍ത്തവ വിരാമം മൂലം ഹോര്‍മോണുകളുടെ ബാലന്‍സ് തെറ്റുന്നത് കാരണമാകാം
Freepik
സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത്
ചില മരുന്നുകള്‍ മൂലമുള്ള പാര്‍ശ്വഫലമായും ഭാരം വര്‍ധിക്കാം
Freepik
ഉറക്കപ്രശ്‌നങ്ങള്‍ മൂലവും ഭാരം കൂടാം
Freepik