ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കു
മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് സ്വാഭാവികമാണ്
Pixabay/ webdunia
ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കാം
Pixabay/ webdunia
ദിവസവും നെയ്യ് പുരട്ടി ചുണ്ട് മസാജ് ചെയ്തു നോക്കാം
വെളിചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച അകറ്റും
Pixabay/ webdunia
ദിവസവും ചുണ്ടില്‍ ഗ്ലിസറിന്‍ പുരട്ടുന്നത് നല്ലതാണ്
തേന്‍ ചുണ്ടില്‍ മസാജ് ചെയ്യുന്നതും ചുണ്ട് വരളുന്നത് തടയും
ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടാം
Pixabay/ webdunia
ലിപ് ബാം ദിവസവും പുരട്ടുന്നത് നല്ലതാണ്.
Pixabay/ webdunia