പ്ലേറ്റ്‌ലറ്റ്‌സ് കൂടണോ? ഈ ഭക്ഷണങ്ങള്‍ കഴിക്കാം

മഴക്കാലത്ത് ഡങ്കി,മലേരിയ പോലുള്ള അസുഖങ്ങള്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയ്ക്കാന്‍ കാരണമാകും

Pixabay/ webdunia

പ്ലേറ്റ്‌ലറ്റ് കൗണ്ടിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

Pixabay/ webdunia

അനാറില്‍ ഉയര്‍ന്ന അളവില്‍ അയണ്‍, ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

പപ്പായയുടെ ഇല ഡെങ്കിപ്പനിക്ക് നല്ലതാണ്, ഇതിലെ വിറ്റാമിന്‍ സി പ്ലേറ്റ്‌ലറ്റ് കൗണ്ട് ഉയര്‍ത്തുന്നു

Pixabay/ webdunia

മത്തങ്ങയില്‍ വിറ്റാമിന്‍ എ,ഇരുമ്പ്,ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ബീറ്റ്റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഫോളേറ്റ്,ആന്റി ഓക്‌സിഡന്റുകള്‍,അയണ്‍ എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ചീര പോലുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിരിക്കുന്നു

കിവി പഴത്തില്‍ വിറ്റാമിന്‍ സി,കെ ,ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു

Pixabay/ webdunia