ഉപ്പൂറ്റിയിലെ വേദന, കാരണങ്ങള്‍ അറിയാം

പലരിലും വേദന പല തരത്തിലാകാം

Freepik

അക്കില്ലസ് ടെന്‍ഡിനൈറ്റിസ്

കുതികാലിന് പിന്‍ഭാഗത്ത് വേദന, കാഠിന്യം എന്നിവയുണ്ടാക്കുന്ന അവസ്ഥ

ഓട്ടക്കാരിലും ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നവര്‍ക്കും ഇവ വരാന്‍ സാധ്യത കൂടുതല്‍

Freepik

സെവേഴ്‌സ് രോഗം

8-14 വയസ്സുകാരില്‍ സാധാരണ കണ്ടുവരുന്നു

അമിതഭാരവും പ്രശ്‌നത്തിന് കാരണമാകും

Freepik

ശരിയായ ആര്‍ച്ച് സപ്പോര്‍ട്ട് ഇല്ലാതെയുള്ള ഷൂസ് ധരിക്കുന്നത്

Freepik

കായികവിനോദങ്ങളിലോ വ്യായാമങ്ങളിലോ അമിതമായി ഉള്‍പ്പെടുന്നത്

Freepik

കഠിനമായ തറയില്‍ സമയം ചെലവഴിക്കുന്നത്

Freepik