മൂന്ന് നേരവും ചോറുണ്ണുന്നത് ആരോഗ്യത്തിനു നല്ലതാണോ?
ദിവസത്തില്‍ മൂന്ന് നേരവും ചോറുണ്ണുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
Social Media
ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കുക
അമിതമായ ചോറ് തീറ്റ ആരോഗ്യത്തിനു ദോഷം ചെയ്യും
അമിതമായി ചോറ് കഴിക്കുന്നത് പ്രമേഹത്തിലേക്ക് വഴിയൊരുക്കും
അമിത വണ്ണത്തിനും കാരണമാകുന്നു
Social Media
ശരീരത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നു
Social Media
പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കും കാരണമാവുകയും ചെയ്യുന്നു
Social Media
ചോറ് അമിതമായാല്‍ മെറ്റാബോളിക് സിന്‍ഡ്രോമിനുള്ള റിസ്‌ക് സാധ്യത കൂടുതലാണ്
Social Media