വർഷങ്ങളോളം വൈൻ കേട് വരാതിരിക്കാൻ ചെയ്യേണ്ടത്
ദീർഘകാലം സൂക്ഷിച്ച് വെയ്ക്കുന്ന വൈനിന് കിടിലൻ ടേസ്റ്റ് ആണ്
Credit: Freepik
ഒരു കോർക്ക് ഉപയോഗിച്ച് വൈൻ കുപ്പി അടയ്ക്കുക
വീഞ്ഞ് ഇരുട്ടുള്ള സ്ഥലത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക
ശേഷിക്കുന്ന വീഞ്ഞ് ചെറിയ കുപ്പികളിലേക്ക് ഒഴിക്കുക
സ്മെൽ ചെയ്ത് നോക്കിയാൽ വീഞ്ഞ് കേടായോ എന്ന് മനസിലാക്കാം
Credit: Freepik
ടേസ്റ്റ്, കളർ എന്നിവയിൽ വരുന്ന മാറ്റം ശ്രദ്ധിക്കണം
Credit: Freepik
തുറന്നു വെച്ച വീഞ്ഞ് കേടാകാതിരിക്കാൻ കുറച്ച് വിനാഗിരി ഒഴിക്കാം
Credit: Freepik