ബോഡി മാസ് ഇന്‍ഡക്‌സ് നിലനിര്‍ത്തണോ? ഇക്കാര്യങ്ങള്‍ ചെയ്യാം

ശരീരത്തിന്റെ കൊഴുപ്പ് കണ്ടെത്താനുള്ള ഉയരവും തൂക്കവും തമ്മിലുള്ള അനുപാതമാണ് ബോഡി മാസ് ഇന്‍ഡക്‌സ്

Pixabay/ webdunia

18.5 മുതല്‍ 24.9 വരെയാണ് ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്‌സ്

ബോഡി മാസ് ഇന്‍ഡക്‌സ് നിലനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം

Pixabay/ webdunia

സ്ഥിരമായുള്ള ചിട്ടയായ വ്യായാമം

ബാലന്‍സ്ഡായുള്ള ഡയറ്റ്, മിനറലുകള്‍,പ്രോട്ടീന്‍,ഫൈബര്‍ എന്നിവ ഡയറ്റില്‍ ചേര്‍ക്കാം

Pixabay/ webdunia

പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ശ്രമിക്കാം, ഇത് അമിതവണ്ണം ഉണ്ടാകുന്നത് തടയുന്നു

Pixabay/ webdunia

ശരീരത്തെ ജലാംശമുള്ളതാക്കി വെയ്ക്കാം, ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു

Pixabay/ webdunia