മഴക്കാലത്തും ടാനോ?, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാം

മഴക്കാലമായാലും ചര്‍മ്മത്തില്‍ ടാന്‍ സംഭവിക്കാം

Freepik

ചര്‍മ്മത്തിലെ മെലനിന്റെ ഉത്പാദനം അധികമാകുന്നത് കൊണ്ടാണ് ഇതുണ്ടാകുന്നത്

Freepik

സണ്‍സ്‌ക്രീന്‍ പതിവായി ഉപയോഗിക്കുക,ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലും ഉപയോഗിക്കാം

ആഴ്ചയില്‍ ഒരു തവണ സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്

Freepik

ബീറ്റാ കരോലിന്‍ അടങ്ങിയ സിട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

Freepik

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക

മദ്യപാനവും പുകവലിയും ചര്‍മത്തിന്റെ ആരോഗ്യം മോശമാക്കും

Freepik