എങ്ങനെയാണ് റൂം പെയിന്റ് ചെയ്യേണ്ടത്?

നിങ്ങളുടെ മുറി പെയിൻ്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Credit: Freepik

കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരിക്കണം

മുറിയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക

അനുയോജ്യമായ കളർ തിരഞ്ഞെടുക്കുക

ഭിത്തിക്കും റൂമിനും അനുയോജ്യമായ കളർ തന്നെ തിരഞ്ഞെടുക്കുക

പെയിന്റ് വേണമെങ്കിൽ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്

Credit: Freepik

നിങ്ങൾക്ക് ലാറ്റക്സ് പെയിൻ്റുകൾ ഉപയോഗിക്കാം

Credit: Freepik

ചില പെയിന്റുകൾക്ക് നിങ്ങളുടെ മുറിയെ വലുതാക്കാൻ കഴിയും

എപ്പോഴും ലൈറ്റ് കളറുകൾ ചൂസ് ചെയ്യുക

ലൈറ്റ് കളർ ഒരു ഫ്രഷ്‌നെസ്സ് നൽകും