സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?
എന്തിനും ഏതിനും ടാറ്റൂ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...
Credit: Freepik
വ്യക്തമായി അന്വേഷിച്ച് മികച്ച ആർട്ടിസ്റ്റിനെ തന്നെ തിരഞ്ഞെടുക്കുക
Credit: Freepik
വൃത്തിയും നീറ്റുമായ പാർലർ തന്നെ തിരഞ്ഞെടുക്കുക
ഗുണനിലവാരമുള്ള ടാറ്റൂകൾ വിലയേറിയതാണെന്ന് മനസ്സിലാക്കുക
Credit: Freepik
വേദന സഹിക്കാൻ കഴിയുമോ എന്ന് സ്വയം തിരിച്ചറിയുക
ത്വക്ക് രോഗ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ടാറ്റൂ ചെയ്യുക
Credit: Freepik
മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക
നന്നായി ഭക്ഷണം കഴിച്ച ശേഷം ടാറ്റൂ കുത്തുക
ടാറ്റൂ ചെയ്ത ഇടത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുക
Credit: Freepik