മൂക്കുത്തി ഇടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഏത് ഫാഷന്റെയും കൂടെ ചേരുന്ന ഒന്നാണ് മൂക്കുത്തി
Credit: Freepik
അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം
ആദ്യം തന്നെ ചെറിയ കല്ലുള്ള മൂക്കുത്തി ഇടരുത്
തണ്ടിന് നല്ല നീളം ഉണ്ടായിരിക്കണം
മൂക്കിന്റെ കട്ടി അനുസരിച്ചുള്ള മൂക്കുത്തി വാങ്ങുക
Credit: Freepik
കഴിവതും ആദ്യം സ്വർണ മൂക്കുത്തി ധരിക്കുക
3 ആഴ്ച കഴിഞ്ഞ് ഇഷ്ടമുള്ള മൂക്കുത്തി ധരിക്കാം
Credit: Freepik
കുത്തിയ ഭാഗം ഇടയ്ക്ക് തൊട്ട് നോക്കരുത്
ഇങ്ങനെ ചെയ്‌താൽ മുറിവ് വേഗം ഉണങ്ങില്ല
Credit: Freepik
പഴുക്കാനും സാധ്യതയുണ്ട്
Credit: Freepik