ഈ സാധനങ്ങൾ അടുക്കളയിലുണ്ടോ? എങ്കിൽ വലിച്ചെറിയണം!
ആവശ്യമില്ലാതെ അടുക്കളയിൽ സൂക്ഷിച്ച് വെച്ച സാധനങ്ങൾ നിങ്ങളെ അപകടത്തിലാക്കും
Credit: Freepik
പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾ കാലക്രമേണ ക്ഷയിക്കും
ബാക്ടീരിയകളെ വഹിക്കാൻ കഴിയുന്ന ഇവ ഒഴിവാക്കുക
തടി കട്ടിംഗ് ബോർഡുകൾ എണ്ണ ഉപയോഗിച്ച് വൃത്തിയാക്കുക
ഐസ്ക്രീം ബോൾ അടുക്കളയിൽ ശേഖരിച്ച് വെക്കേണ്ട
ഭക്ഷണം പാർസൽ വാങ്ങിയ ചെറിയ ഡപ്പകൾ ഇഴിവാക്കുക
പഴക്കം ചെന്ന വാഷ്ബേസിൻ നിർബന്ധമായും ഒഴിവാക്കണം
ഡിഷ്‌വാഷർ വൃത്തികേടായെങ്കിൽ ബാക്ടീരിയ പെരുകിയെന്നർത്ഥം
Credit: Freepik
പൊട്ടിയ ചില്ല് പാത്രങ്ങൾ സൂക്ഷിച്ച് വെയ്ക്കണ്ട
കറ പിടിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ കളയുക
കാലഹരണപ്പെട്ട ഭക്ഷണങ്ങൾ ഒരു കാരണവശാലും സൂക്ഷിക്കരുത്