കക്ഷം വിയർത്താൽ ചെയ്യേണ്ടത്
ചൂട് കാലത്ത് കക്ഷം വിയർക്കുന്നത് ഒഴിവാക്കാൻ ചില മാർഗങ്ങളുണ്ട്
Credit: Freepik
കുളി കഴിഞ്ഞ് കക്ഷം നന്നായി തുടയ്ക്കുക
കക്ഷത്തില്‍ നിന്ന് ജലാംശം നീക്കം ചെയ്യുക
നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുക
കക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
കക്ഷത്തിലെ രോമം വളർന്നു വരുന്നതിനനുസരിച്ച് നീക്കം ചെയ്യുക
ചൂടുകാലത്ത് അയഞ്ഞ വസ്ത്രം ധരിക്കുക
നന്നായി വായു കയറുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക
Credit: Freepik
അമിതമായി വിയര്‍ക്കുന്നവർ ഉപ്പ് നന്നായി അടങ്ങിയ ഭക്ഷണം കഴിക്കുക
Credit: Freepik
കോഫി, വെളുത്തുള്ളി, ഉള്ളി, സ്‌പൈസിയായ ഭക്ഷണം എന്നിവയെല്ലാം കുറയ്ക്കുക
Credit: Freepik