മിൽക്കി ബ്യൂട്ടി എന്ന് വിളിച്ചത് തമന്നയ്ക്ക് ഇഷ്ടപ്പെട്ടില്ല, വായടപ്പിച്ച മറുപടി!

തമന്നയെ ഇനി മിൽക്കി ബ്യൂട്ടി എന്ന് വിളിക്കുന്നവർ രണ്ട് വട്ടം ആലോചിക്കണം

Credit: Tamannah Instagram Page

തമന്ന ഭാട്ടിയയെ ചിലർ മിൽക്ക് ബ്യൂട്ടി എന്നാണ് വിളിക്കാറ്

എന്നാൽ നിറത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം നടി ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല

പുതിയ സിനിമയായ ശിവശക്തിയുടെ പ്രൊമോഷൻ തിരക്കിലാണ് തമന്ന ഇപ്പോൾ

പ്രസ്സ് മീറ്റില്‍ തമന്നയെ മില്‍കി ബ്യൂട്ടി എന്ന് വിശേഷിപ്പിച്ചത് നടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല

Credit: Tamannah Instagram Page

മില്‍ക്കി ബ്യൂട്ടി ആയ ഒരാൾക്ക് എന്തുകൊണ്ട് ശിവശക്തിയാവാന്‍ കഴിയില്ലെന്ന് നടി ചോദിക്കുന്നു

Credit: Tamannah Instagram Page

സ്ത്രീകളുടെ ഗ്ലാമര്‍ സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് നടി പറയുന്നു

നമ്മള്‍ സ്ത്രീകള്‍ നമ്മളെ സ്വയം ആഘോഷിക്കണമെന്നും തമന്ന പറയുന്നുണ്ട്

Credit: Tamannah Instagram Page

സ്ത്രീകളെ ദൈവികമായി കാണാന്‍ കഴിയുന്നവരുമുണ്ട് എന്നാണ് തമന്നയുടെ അഭിപ്രായം

Credit: Tamannah Instagram Page

സ്ത്രീകള്‍ക്ക് പലതുമാവാന്‍ സാധിക്കുമെന്നും തമന്ന ഭാട്ടിയ പറഞ്ഞു

Credit: Tamannah Instagram Page