മധുരക്കിഴങ്ങിന് ഇത്രയേറെ ഗുണങ്ങളോ?
ഇന്ന് നമ്മുടെ തീന്‍ മേശകളില്‍ അത്ര സാധാരണമല്ലാത്ത ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ്
Freepik
ഇതില്‍ വിറ്റാമിന്‍ എ, ബി6,സി മുതലായവ അടങ്ങിയിരിക്കുന്നു
ഇതിലെ ഫ്രീബയോട്ടിക് ഫൈബര്‍ കുടലിനെ ആരോഗ്യമുള്ളതാക്കുന്നു
Freepik
ഇതില്‍ കാന്‍സര്‍ കോശങ്ങളെ അകറ്റുന്ന മൈക്രോന്യൂട്രിയന്റുകള്‍ അടങ്ങിയിരിക്കുന്നു
Freepik
വിറ്റാമിന്‍ ബി6 ഉള്ളതിനാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
Freepik
മാംഗനീസ് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും മുറിവുകള്‍ ഉണങ്ങാനും സഹായിക്കും
Freepik
ആന്റി ഓക്‌സിഡന്റുകള്‍ വീക്കത്തില്‍ നിന്നും സംരക്ഷിക്കുന്നു
Freepik