മണ്‍സൂണ്‍/ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഈ ഭക്ഷണങ്ങള്‍
മണ്‍സൂണില്‍ രോഗപ്രതിരോധശേഷി മെച്ചെപ്പെടുത്താന്‍ ഇവ കഴിക്കാം
Pixabay/ webdunia
മുരിങ്ങയില്‍ വിറ്റാമിന്‍ എ,സി,ഇ കാല്‍സ്യം,പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു
Pixabay/ webdunia
രോഗപ്രതിരോധശേഷി മെച്ചെപ്പെടുത്തുന്നു, ശ്വാസപ്രശ്നങ്ങള്ക്കും നല്ലത്
Pixabay/ webdunia
വാഴക്കൂമ്പില്‍ വിറ്റാമിന്‍ എ,ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു
കൂണില്‍ സെലീനിയവും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്
Pixabay/ webdunia
ചേമ്പില്‍ വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിരിക്കുന്നു, മഴക്കാലത്ത് ധാരാളം ലഭ്യമാവുന്നു
Pixabay/ webdunia