ഈ സാധനങ്ങൾ ഒരിക്കലും ഡിഷ് വാഷറിൽ ഇടരുത്
അടുക്കള പണി എളുപ്പത്തിലാക്കാൻ കഴിയുന്ന ഉപകരണമാണ് ഡിഷ് വാഷർ
Credit: Freepik
കത്തികൾ, ബ്ലേഡുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ
സ്റ്റെയിൻലെസ്സ് സ്റ്റീൽ ഒഴികെയുള്ള ഏതൊരു ലോഹവും
ദുർബലമായ പ്ലേറ്റുകൾ, അതിലോലമായ ഗ്ലാസ്വെയർ
യുറേനിയം ഗ്ലാസ്സുകൾ, കപ്പ്
നോൺസ്റ്റിക് പാത്രങ്ങൾ
തടി കൊണ്ടുണ്ടാക്കിയ ഐറ്റംസ്
മാർബിൾ, ഗ്രാനൈറ്റ് ഐറ്റംസ്