ദഹനപ്രശ്‌നങ്ങളുണ്ടോ? ഈ ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കു

ആരോഗ്യകരമായ ഉദരം മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്

Freepik, Freepik AI Generated

പ്രോബയോട്ടിക്കായ തൈര് കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് വര്‍ധിപ്പിക്കുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

ലയിക്കുന്ന നാരുകള്‍ അടങ്ങിയ ഓട്‌സും ദഹനത്തെ സഹായിക്കും

Freepik, Freepik AI Generated

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ബീറ്റാ ഗ്ലൂക്കന്‍സും അടങ്ങിയിരിക്കുന്നു

പഴത്തിലെ പെക്റ്റിന്‍ എന്ന ലയിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെടുത്തും

Freepik, Freepik AI Generated

ഇലക്കറികളിലും നാര് ധാരാളം അടങ്ങിയിരിക്കുന്നു

Freepik, Freepik AI Generated

പയര്‍, ബീന്‍സ് എന്നിവ കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുത്തുന്നു, ദഹനത്തിന് ആവശ്യമാണ്

Freepik, Freepik AI Generated