ഫ്രീസറിൽ വെക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ
ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഫ്രീസിങ് മികച്ച മാർഗമാണ്
Credit: Freepik
പക്ഷെ ചില ഭക്ഷണങ്ങൾ ഫ്രീസ് ചെയ്യാൻ പാടില്ല
പുഴുങ്ങിയ മുട്ട ഫ്രീസ് ചെയ്യുന്നത് കൊണ്ട് യാതൊരു ആരോഗ്യ ഗുണവും ലഭിക്കില്ല
Credit: Freepik
വെള്ളരിയിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നു
വെള്ളം അധികമുള്ള പച്ചക്കറികൾ ഫ്രീസുചെയ്‌താൽ അവ ഫലത്തിൽ ഉപയോഗശൂന്യമാകും
Credit: Freepik
മയോന്നൈസ് ഫ്രിസ്‌ജിൽ സൂക്ഷിക്കാം, ഒരിക്കലും ഫ്രീസറിൽ വെയ്ക്കരുത്
ഫ്രീസ് ചെയ്യുമ്പോൾ എണ്ണയും മുട്ടയുടെ മഞ്ഞയും വേറിട്ട് കിടക്കും
ഇലക്കറികളിൽ വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഫ്രീസ് ചെയ്യേണ്ട ആവശ്യമില്ല
Credit: Freepik
സോഫ്റ്റ് ചീസുകളും ഫ്രീസറിൽ വെയ്ക്കരുത്