പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?
പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്
Credit: Freepik
അത്തരം സമയങ്ങളിൽ പരിഭ്രാന്തരാകുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും
Credit: Freepik
കടിയേറ്റ ഭാഗത്ത് മറ്റ് മുറിവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക
Credit: Freepik
പരിഭ്രാന്തനായി ഓടരുത്
മുറിവ് കുടിക്കരുത്, ഇത് ഒരു മിഥ്യയാണ്, വൈദ്യശാസ്ത്രപരമായി അഭികാമ്യമല്ല
കടിയേറ്റ ഭാഗത്ത് ഐസ് പായ്ക്ക് വെയ്ക്കരുത്
മദ്യം, ആസ്പിരിൻ എന്നിവ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടവയല്ല
Credit: Freepik
മുറിവിൽ തുണി കൊണ്ട് കെട്ടുന്നതിൽ വലിയ ഗുണമില്ല
മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യരുത്