ശീര്‍ഷാസനം ചെയ്യരുതേ, അപകടം
ദിവസവും ശീര്‍ഷാസനം ചെയ്യുന്നവര്‍ നമുക്കിടയില്‍ ഉണ്ടാകും
Credit: Freepik
ശീര്‍ഷാസനം ആരോഗ്യത്തിനു അത്ര നല്ലതല്ലെന്ന് അവരെ പറഞ്ഞു മാനസിലാക്കുക
Credit: Freepik
ശരീരത്തിലെ രക്തയോട്ടത്തെ താറുമാറാക്കുന്നതാണ് ശീര്‍ഷാസനം
ആധുനിക വൈദ്യശാസ്ത്ര പ്രകാരം ശീര്‍ഷാസനം ആരോഗ്യത്തിനു ദോഷകരമാണ്
Credit: Freepik
ശീര്‍ഷാസനം ചെയ്യുമ്പോള്‍ അശുദ്ധ രക്തയോട്ടമാണ് വര്‍ധിക്കുന്നത്
Credit: Freepik
തലച്ചോറിലേക്ക് എത്തേണ്ട ഓക്‌സിജനെ തടയുകയാണ് ശീര്‍ഷാസനം വഴി ചെയ്യുന്നത്
Credit: Freepik
ശീര്‍ഷാസനം ചെയ്യുമ്പോള്‍ തലയോട്ടിക്കുള്ളിലെ സമ്മര്‍ദ്ദം വര്‍ധിക്കും
Credit: Freepik
തലച്ചോറിലേക്കുള്ള ശുദ്ധ രക്തയോട്ടത്തിനു തടസം വരുന്നു
Credit: Freepik
അശുദ്ധ രക്തം ഒഴുകി പോകാതെ വരുമ്പോള്‍ രക്തചംക്രമണം കുറയും
Credit: Freepik