വെളുത്തതും വൃത്തിയുള്ളതുമായ പല്ലുകള്‍ക്കായി എന്തെല്ലാം ചെയ്യാം
ആരോഗ്യമുള്ള പല്ലുകള്‍ നമ്മുക്ക് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്
Freepik
പല്ലിലെ മഞ്ഞ നിറം മാറ്റാനും വൃത്തിയുള്ളതാക്കാനും ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം
ആന്റി ബാക്ടീരിയല്‍, മൈക്രോബിയല്‍ ഗുണങ്ങളുള്ള വേപ്പില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞുനിറത്തെ അകറ്റുന്നു
Freepik
ഒരു നുള്ള് മഞ്ഞള്‍ വെള്ളത്തിനൊപ്പമോ, പേസ്റ്റിലോ ചേര്‍ത്ത് പല്ല് തേക്കാം
Freepik
പല്ല് തേച്ചതിന് ശേഷം ഒരല്പം ഉപ്പ് തേക്കുന്നത് മഞ്ഞ നിറത്തെ അകറ്റുന്നു
Freepik
തുളസിയിലയും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്
Freepik
മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷില്‍ പുരട്ടി പല്ലു തേക്കാം
Freepik
ഓറഞ്ചിന്റെ തൊലിയും പല്ലിലെ മഞ്ഞ കറ മാറ്റാന്‍ സഹായിക്കും
Freepik