നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെ?
ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആവശ്യമായ ഒന്നാണ് പ്രോട്ടീന്‍
Freepik
പ്രോട്ടീന്റെ അപര്യാപ്തത രോഗപ്രതിരോധശേഷി കുറയ്ക്കും
Freepik
ചര്‍മ്മം വരണ്ടതാകാനും മറ്റ് പ്രശ്നങ്ങള്‍ക്കും സാധ്യത
കയ്യ്, പാദങ്ങള്‍,ഉപ്പൂറ്റി എന്നിവയില്‍ നീര്വീക്കമുണ്ടാവുന്നത് പ്രോട്ടീന്‍ കുറവ് കാരണമാകാം
Freepik
ദിവസവും വ്യായാമം ചെയ്താലും പേശികള്‍ ദുര്‍ബലമാകുന്നു
Freepik
സന്ധിവാതത്തിനുള്ള സാധ്യത ഏറുന്നു
Freepik
പെട്ടെന്ന് ഭാരം കുറയുന്നത് പ്രോട്ടീന്‍ ശരീരത്തില്‍ കുറയുന്നത് മൂലമാകാം
Freepik