ഹൈ ഹീൽസ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ...

ഹൈ ഹീൽസ് അത്ര നല്ലതല്ല

Credit: Freepik

ഹീൽസ് അധികം ഉപയോഗിച്ചാൽ നടുവേദന ഉണ്ടാകും

കാല് വേദന അസഹയനീയമാകും

കാൽവിരലുകൾ മുതൽ മുകളിലേക്ക് കുതികാൽ വരെ വേദന ഉണ്ടാകും

Credit: Freepik

ഞരമ്പുകൾക്ക് കേടുപാടുകൾ ഉണ്ടാകും

കാഫ് മസിൽ വീക്കം ഉണ്ടാകും