രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങുന്നവരാണോ നിങ്ങള്‍?

സ്ത്രീകളില്‍ പലരും രാത്രിയിലും ബ്രാ ധരിച്ച് ഉറങ്ങുന്നവരാണ്, എന്നാല്‍ ഈ ശീലം കൊണ്ട് ചില ദോഷങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം

Pixabay

രാത്രി ബ്രാ ധരിച്ച് ഉറങ്ങുന്നത് അസൗകര്യമാണ്, ഇത് ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുന്നു

ഉറക്കത്തില്‍ ബ്രാ സ്ട്രാപ്പ് ചര്‍മ്മത്തില്‍ ഉരയുന്നതിന് സാധ്യത കൂടുതലാണ്

Pixabay

വിയര്‍പ്പ് കൂടി ഉണ്ടെങ്കില്‍ ഇത് ചര്‍മ്മത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും

Pixabay

ശരീരത്തിന്റെ താപനിലെ ഉയരാന്‍ ഇറുകിയ വസ്ത്രങ്ങള്‍ കാരണമാകുന്നു

ഇത് ഉറക്കം വൈകിപ്പിക്കാനും സാധ്യത

Pixabay

സ്തനങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുന്നു

Pixabay

വിയര്‍പ്പുള്ളപ്പോള്‍ ബ്രാ ധരിക്കുന്നത് ഫംഗസ് ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ധിപ്പിക്കുന്നു

Pixabay

രാത്രിയില്‍ ബ്രാ നിര്‍ബന്ധമെങ്കില്‍ അയഞ്ഞതും നിലവാരമുള്ള തുണികൊണ്ടുണ്ടാക്കിയതുമായവ ഉപയോഗിക്കാം

Pixabay