രാവിലെ സ്ഥിരമായി ചോറ് കഴിക്കുമ്പോഴുള്ള ദൂഷ്യഫലങ്ങള്‍

പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല

Credit : Social Media

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു

Credit : Social Media

ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ ചോറ് കഴിക്കുന്നതില്‍ പ്രശ്നമില്ല

Credit : Social Media

എന്നാല്‍ ശരീരം ഊര്‍ജ്ജം നഷ്ടപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രാവിലെ ചോറ് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് നില അമിതമായി ഉയരും

Credit : Social Media

ഇത് പ്രമേഹത്തിനു കാരണമാകുന്നു

Credit : Social Media

പ്രമേഹമുള്ളവര്‍ ഒരു കാരണവശാലും രാവിലെ ചോറ് കഴിക്കരുത്

Credit : Social Media

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും രാവിലെ ചോറ് ഒഴിവാക്കണം

Credit : Social Media

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളുമാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ടത്

Credit : Social Media