സ്ഥിരമായി ചിക്കൻ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
Credit: Freepik
ദിവസവും ചിക്കൻ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുക
Credit: Freepik
ചിക്കൻ അധികം കഴിച്ചാൽ കൊളസ്‌ട്രോൾ ഉണ്ടാകും
പതിവായി വറുത്ത ചിക്കൻ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടാൻ കാരണമാകും
ഗ്രിൽ ചെയ്തതോ, വേവിച്ചതോ, ആയ ചിക്കൻ കഴിക്കുന്നതാണ് നല്ലത്
ചിക്കൻ ഉയർന്ന ചൂടുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു
ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള താപനില വർദ്ധിപ്പിക്കും
Credit: Freepik
ചിക്കൻ പതിവായി കഴിച്ചാൽ വണ്ണം കൂടും
Credit: Freepik
ഉയർന്ന കലോറി ഉള്ളതിനാൽ ചിക്കൻ ദിവസവും കഴിക്കാതിരിക്കുക =
Credit: Freepik