കര്‍ക്കടകത്തില്‍ ഇറച്ചിയും മീനും ഒഴിവാക്കണോ?
കര്‍ക്കടക മാസത്തില്‍ ഹൈന്ദവ വിശ്വാസികള്‍ പൊതുവെ മത്സ്യമാംസാദികള്‍ ഒഴിവാക്കുന്ന ശീലമുണ്ട്
Credit : Social Media
കര്‍ക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങള്‍ മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നവരാണ് കൂടുതല്‍
കര്‍ക്കടക മാസം മുഴുവനായും മത്സ്യമാംസാദികള്‍ കഴിക്കാത്തവരുമുണ്ട്
Credit : Social Media
ഇത് വിശ്വാസത്തിന്റെ ഭാഗമാണ്
Credit : Social Media
അതേസമയം കര്‍ക്കടകത്തില്‍ ഇറച്ചിയും മീനും കഴിക്കുന്നത് ശരീരത്തിനു ദോഷമാണെന്ന പ്രചരണം അശാസ്ത്രീയമാണ്
Credit : Social Media
കര്‍ക്കടക മാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചതുകൊണ്ട് ശരീരത്തിനു പ്രത്യേകമായി ഒരു ദോഷവും സംഭവിക്കുന്നില്ല
Credit : Social Media
മാത്രമല്ല ചിക്കനും മീനും ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങളാണ്
Credit : Social Media
അവ ഒരു മാസത്തോളും പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തിനു അത്ര നല്ലതല്ല
Credit : Social Media
മതവിശ്വാസത്തിന്റെ ഭാഗമായി കര്‍ക്കടകത്തില്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്
Credit : Social Media