കക്ഷം ഷേവ് ചെയ്യണം, പ്രത്യേകിച്ച് സ്ത്രീകള്‍

കക്ഷം കൃത്യമായ ഇടവേളകളില്‍ ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്

Credit: Freepik

കക്ഷത്ത് മുടി അമിതമായാല്‍ ദുര്‍ഗന്ധത്തിനു കാരണമാകും

ബാക്ടീരിയ ഇന്‍ഫെക്ഷന്‍ കുറയ്ക്കാന്‍ കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്

Credit: Freepik

ഹോര്‍മോണ്‍ മാറ്റം, മാനസിക സമ്മര്‍ദ്ദം എന്നിവ സ്ത്രീകളില്‍ കക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടാക്കും

Credit: Freepik

മുടി അധികമായുണ്ടെങ്കില്‍ ആദ്യം കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക

Credit: Freepik

അതിനു ശേഷം ഷേവ് ചെയ്യുന്നതാണ് നല്ലത്

Credit: Freepik

മുടി അധികമായാല്‍ സ്ത്രീകളില്‍ പുരുഷന്‍മാരേക്കാള്‍ ദുര്‍ഗന്ധത്തിനു സാധ്യതയുണ്ട്

Credit: Freepik

അമിത രോമവളര്‍ച്ചയുള്ളവരും ഇടയ്ക്കിടെ കക്ഷം ഷേവ് ചെയ്തിരിക്കണം