വയസ് 50, ക്ലിയർ ഫിറ്റ് ബോഡി; ശിൽപ ഷെട്ടിയുടെ ഡയറ്റ് പ്ലാൻ ഇങ്ങനെ
ശിൽപ ഷെട്ടിയുടെ നോ-കാർബ്‌സ് ഡയറ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്
Credit: Freepik, Instagram
രാത്രി 7 മണിക്ക് ശേഷം കാബ്‌സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കില്ല
രാത്രി റൊട്ടി, ചോറ്, ബ്രേഡ് എന്നീ ഭക്ഷണങ്ങൾ ഒഴിവാക്കും
ബിസ്‌ക്കറ്റ്, പാസ്ത, ന്യൂഡിൽസ് എന്നീ ഭക്ഷണങ്ങൾ കഴിക്കാനേ പാടില്ല
പഴം, മാങ്ങ പോലെ ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ പഴങ്ങളും ഒഴിവാക്കുക
Credit: Freepik, Instagram
രാത്രി ലളിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം
ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കും
Credit: Freepik, Instagram
രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിക്കുന്നത് കുറയ്ക്കുകയും ചെയ്യും
Credit: Freepik, Instagram
രാത്രി സൂപ്പ്, എഗ്ഗ് ബുർജി, സലാഡ് എന്നിവ കഴിക്കാം
നട്‌സും ഹോർബൽ ചായയും അത്താഴത്തിന് കഴിക്കാം
Credit: Freepik, Instagram