സവാള ഓര്‍ ചുവന്നുള്ളി, ഏതാണ് നല്ലത്‌

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറിയുള്ളി അഥവാ ചുവന്നുള്ളി

Credit: Freepik

നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്

Credit: Freepik

സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്

Credit: Freepik

സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്

Credit: Freepik

അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ കൂടുതല്‍ ചുവന്നുള്ളിയില്‍

Credit: Freepik

ചുവന്നുള്ളില്‍ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്

ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകള്‍ ബലപ്പെടാനും ചുവന്നുള്ളി നല്ലതാണ്

Credit: Freepik

അലിസിന്‍ എന്ന ആന്റി ഓക്സിഡന്റിന്റെ സാന്നിധ്യം ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും

Credit: Freepik

ചെറിയുള്ളിയിലെ ഫോലേറ്റ് എന്ന ഘടകം തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്

Credit: Freepik