തടി കുറയ്ക്കണോ? പഞ്ചസാരയോട് നോ പറയൂ

പ്രമേഹത്തെ പ്രതിരോധിക്കാന്‍ മധുരം കഴിക്കുന്നത് കുറയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്

Freepik

എന്നാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പഞ്ചസാരയോട് 'നോ' പറയണം

Freepik

അമിതമായി പഞ്ചസാര കഴിക്കുന്നത് നിരവധി ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും

Freepik

പഞ്ചസാരയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും

Freepik

കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ പൊണ്ണത്തടിയും കുടവയറും ഉണ്ടാകും

Freepik

അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് പഞ്ചസാരയോട് നോ പറയുക എന്നതാണ്

Freepik

പഞ്ചസാര നിയന്ത്രിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലതാണ്

Freepik

സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കൂറയ്ക്കാന്‍ സഹായിക്കും