ചില്ലറക്കാരനല്ല ഡ്രാഗണ്‍ ഫ്രൂട്ട്, ഗുണങ്ങളേറെ
കാണുവാനുള്ള ഭംഗി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്
Freepik
100 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 60 കലോറി അടങ്ങിയിരിക്കുന്നു, പ്രഭാത ഭക്ഷണമായി കഴിക്കാം
വിറ്റാമിന്‍ സി, മഗ്‌നീഷ്യം, അയണ്‍ എന്നിവ അടങ്ങിയിരിക്കുന്നു
Freepik
ഫൈബര്‍ ധാരാളമായതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു
Freepik
ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്
Freepik
ആന്റി ഓക്‌സിഡന്റുകളായ ഫ്‌ലേവനോയ്ഡ്‌സ്, ഫീനോളിക് ആസിഡ്, ബീറ്റാ സയാനിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു
Freepik
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ്, പ്രായാധിക്യം തടയുന്നു
Freepik
ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ ഉള്ളതിനാല്‍ രോഗപ്രതിരോധശേഷിക്ക് നല്ലത്
Freepik
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
Freepik
വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്
Freepik