രാവിലെ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാം

വിറ്റാമിന്‍സ്, മിനറലുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ബീറ്റ്റൂട്ട്

Freepik

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

ഹൃദയാരോഗ്യത്തിന് വളരെ നല്ലത്

Freepik

കലോറി കുറവായതിനാല്‍ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു

Freepik

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും

Freepik

രോഗപ്രതിരോധശേഷി കൂട്ടാനും ബീറ്റ്റൂട്ട് നല്ലതാണ്

Freepik

നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു

അയേണ്‍ അടങ്ങിയതിനാല്‍ അനീമിയ ഉള്ളവര്‍ക്ക് നല്ലതാണ്

Freepik

കരളിന്റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ഗുണം ചെയ്യും