പൊതു ടോയ്‌ലറ്റുകളില്‍ ചാടിക്കയറി ഇരിക്കല്ലേ !

റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Credit: Freepik

ഒരു കാരണവശാലും ശൗചാലയത്തിലേക്ക് കയറുമ്പോള്‍ വാതില്‍, ചുമര്‍ എന്നിവയില്‍ നേരിട്ട് സ്പര്‍ശിക്കരുത്

Credit: Freepik

പൊതു ശൗചാലയങ്ങളില്‍ നിന്ന് ഇറങ്ങിയ ഉടനെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം

Credit: Freepik

നിങ്ങളുടെ വസ്ത്രങ്ങള്‍ ശൗചാലയത്തിലെ ഭിത്തികളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit: Freepik

പൊതു ശൗചാലയങ്ങളില്‍ കയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്

പൊതുശൗചായലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൈയില്‍ സാനിറ്റൈസര്‍ കരുതുക

Credit: Freepik

ടോയ്‌ലറ്റിലെ ഫ്ളഷ് ഉപയോഗിക്കുന്നതിനു മുന്‍പ് അത് സാനിറ്റൈസ് ചെയ്യുന്നത് നല്ലതാണ്

Credit: Freepik

ടോയ്‌ലറ്റിലെ സീറ്റില്‍ ഇരിക്കുന്നതിനു മുന്‍പ് അത് നന്നായി വെള്ളം ഒഴിച്ച് വൃത്തിയാക്കുക

Credit: Freepik

പരമാവധി പൊതു ശൗചാലയങ്ങളിലെ ടോയ്‌ലറ്റ് സീറ്റില്‍ നേരിട്ട് ഇരിക്കരുത്

Credit: Freepik

ടിഷ്യു പേപ്പറോ മറ്റോ ഇരിക്കാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്