ഹെഡ് ലൈറ്റ് ഡിം ആക്കേണ്ട സമയങ്ങള്‍

രാത്രി യാത്രയില്‍ അനാവശ്യമായി ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കരുത്

Credit: Freepik

നിങ്ങളുടെ ബ്രൈറ്റ് ലൈറ്റ് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ചയില്‍ മങ്ങലേല്‍പ്പിക്കാം

Credit: Freepik

റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്

Credit: Freepik

താഴെ പറയുന്ന സമയങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക

Credit: Freepik

1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോള്‍

Credit: Freepik

2. സ്ട്രീറ്റ് ലൈറ്റ് പ്രവര്‍ത്തിക്കുന്ന റോഡുകളില്‍

Credit: Freepik

3. ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ പോകുമ്പോള്‍

Credit: Freepik

രാത്രിയില്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ഹെഡ്‌ലൈറ്റ് ഡിം ആക്കാന്‍ മറക്കരുത്

Credit: Freepik

മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കരുത്

Credit: Freepik