തലയണ വില്ലനാകാം
ഇക്കാര്യങ്ങൾ അറിയാം
Pixabay
ഉറങ്ങാൻ തലയണ നിർബന്ധമുള്ളവർ അനവധിയാണ്
Pixabay
എന്നാൽ ഉയരമുള്ള തലയണ കഴുത്തിന് മരവിപ്പുണ്ടാക്കും
വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക
Pixabay
നടുവേദനയുള്ളവർ തലവേദന ഒഴിവാക്കുക
Pixabay
അല്ലാത്തവർക്ക് കട്ടിയുള്ള തലയണയാവാം
Pixabay