ഉറങ്ങുന്നതിന് മുൻപ് പപ്പായ

പറയാൻ കാരണമുണ്ട്

Freepik

ഫൈബർ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു

അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നു

Freepik

ഉറക്കം മെച്ചപ്പെടുത്തുന്നു

Freepik

കുടലിലെ ബാക്ടീരിയകൾക്ക് പോഷണം നൽകുന്നു

Freepik

വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കുന്നു

Freepik

കലോറി കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

Freepik

ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നു

Freepik

എന്നാൽ പാലിനൊപ്പം പപ്പായ കഴിക്കരുത്

Freepik

അത്താഴത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂർ കഴിഞ്ഞ് വേണം പപ്പായ കഴിക്കാൻ

Freepik