കയ്ക്കും, എന്നാലും ഓറഞ്ച് കുരു തുപ്പരുത്

ഓറഞ്ച് കഴിക്കുമ്പോള്‍ കുരു തുപ്പി കളയുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?

Credit: Freepik

ഇനിമുതല്‍ ഓറഞ്ച് കുരു ധൈര്യമായി തിന്നാം. അത്രയും ഗുണങ്ങള്‍ ഉണ്ട്

ഓറഞ്ച് കുരുവില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു

Credit: Freepik

ശരീരത്തിനു ആവശ്യമായ അപൂരിത ഫാറ്റി ആസിഡും ഓറഞ്ച് കുരുവില്‍ ഉണ്ട്

Credit: Freepik

ഓറഞ്ച് കുരുവില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്

Credit: Freepik

വിറ്റാമിന്‍, മിനറല്‍സ്, ഫൈബര്‍ എന്നിവയും ഓറഞ്ച് കുരുവില്‍ ഉണ്ട്

Credit: Freepik

രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് കുരു സഹായിക്കും

Credit: Freepik

എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മത്തിനും ഓറഞ്ച് കുരു നല്ലതാണ്

Credit: Freepik

ഇനി ധൈര്യമായി ഓറഞ്ചിനൊപ്പം കുരു കൂടി കഴിക്കുക

Credit: Freepik