ബദാം സ്ഥിരമായി കഴിക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ

ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം

Freepik

ദിവസം 5-6 ബദാം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കാം

Freepik

ഇങ്ങനെ കഴിക്കുന്നതോടെ ഫൈബര്‍ ധാരാളം ലഭിക്കുന്നു

Freepik

വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും

ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നു

ചര്‍മത്തിനും മുടിയ്ക്കും നല്ലത്

ഇതിലെ വിറ്റാമിന്‍ ഇ അകാലവാദ്ധക്യ ലക്ഷ്യണങ്ങള്‍ കുറയ്ക്കും

Freepik

പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും

ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടം

Freepik

രക്തത്തിലെ ചീത്ത കോളസ്‌ട്രോള്‍ കുറയ്ക്കുന്നു

Freepik

ബദാം ദിവസവും കഴിക്കുക, പക്ഷേ.. പരിമിതമായ അളവില്‍ മാത്രം കഴിക്കുക

Freepik